നടക്കാവ്: ജവഹർ കോളനി മായൻ പാലസിൽ കെ.പി. മായിൻകുട്ടി (83) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: റഷീം കുട്ടി, റനേഷ് കുട്ടി, രേഷ്മ, റസ്ബീന. മരുമക്കൾ: മുഹമദ് നിസാർ, മുസ്തഫ, ശബാന, ഫർസിന. സഹോദരൻ: അലിം (പ്ലാസ).