നടക്കാവ്: രാമസ്വാമി നിലയം വീട്ടിൽ പരേതനായ ഡോ. കെ.പി. രാമമൂർത്തിയുടെ ഭാര്യ ഡോ. മാലതി രാമമൂർത്തി (72) നിര്യാതയായി. മക്കൾ: ഡോ. ശബരീനാഥ് രാമമൂർത്തി, അഡ്വ. സംഗീത രാമമൂർത്തി.