രാമനാട്ടുകര: പൂവന്നൂർപള്ളി പാറക്കോട്ടു പൊറ്റയിൽ വീട്ടിൽ സി.കെ. മോയുട്ടി എന്ന ബിച്ചു (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുസ്തഫ, മുജീബ്, മുനീർ, മുബഷിർ, മുൻസില. മരുമക്കൾ: ആമിന, സുബീന, നദീറ, ജസീല, അബ്ദുൽ ഹമീദ്.