ചിറ്റാരിപിലാക്കൽ: പറമ്പിൽ കുഞ്ഞോയി ഹാജി (84) നിര്യാതനായി. ഭാര്യ: ആമിന ചെറുവാടി. മക്കൾ: അബ്ദുസ്സമദ്, അഹമ്മദാലി (ഇയ്യാവ-സൗദി), സാബിറ, റുഖിയ. മരുമക്കൾ: മുഹമ്മദ് പന്നിക്കോട്, മുഹമ്മദ് കണ്ടിയിൽ കളൻതോട്, നൂർജഹാൻ (അടുവാട് എ.എൽ.പി.എസ്), ഹസ്ന ആക്കോട്. സഹോദരങ്ങൾ: കുഞ്ഞാലി, മുഹമ്മദാജി, അബ്ദുല്ല, ഫാത്തിമ.