പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി പുളിക്കൽ ഇസ്മാഈൽ (മാനു -62) നിര്യാതനായി. ഭാര്യ: ഹൈറുന്നീസ. മക്കൾ: സുനീറ, ഷൗക്കത്ത്, ഖമറുന്നീസ, സ്വഫ് വാൻ ഫൈസി, മുസമ്മിൽ. മരുമക്കൾ: നൗഫൽ, ഇർഷാദലി.