കാരാകുർശ്ശി: അരപ്പാറ വഴിവളപ്പിൽ വീട്ടിൽ കുട്ടൻ (59) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: വൈശാഖ്, അമൽജിത്, അഭിജിത്, രോഹിണി. മരുമക്കൾ: ലതിക, ലിഷ, സുമേഷ്.