ഒറ്റപ്പാലം: വേങ്ങശ്ശേരി കളത്തിൽ രാമൻകുട്ടി നായർ (100) നിര്യാതനായി. മക്കൾ: കൃഷ്ണകുമാരി, സുബ്രഹ്മണ്യൻ, ഭാസ്കരൻ, പരേതനായ കൃഷ്ണദാസ്. മരുമക്കൾ: ശ്രീനിവാസൻ, സരസ്വതി, ഇന്ദിര, സരിത.