അലനല്ലൂർ: കൂമൻചിറ പരേതനായ ചോലയിൽ അലവിയുടെ ഭാര്യ തിത്തുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ജമീല, ആസ്യ. മരുമക്കൾ: സക്കീന, അബൂബക്കർ പുല്ലശ്ശേരി, മുഹമ്മദ് അലനല്ലൂർ.