തോലനൂർ: ആലമ്പാറ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീപാത്തുമ്മ (ഹജ്ജുമ്മ -84) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ് അസീസ്, ഇബ്രാഹിം, മുഹമ്മദ് സുലൈമാൻ, സൈനബ, ജമീല, നബീസ, സഫിയ.