നീലേശ്വരം: തായന്നൂർ ശ്രീപുരത്തെ പി.യു. പൂമണി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം. പത്മനാഭൻ നായർ. മക്കൾ: പ്രേമാനന്ദ്, പരേതയായ ലേഖ. മരുമക്കൾ: ദാമോദരൻ നായർ (ഗുജറാത്ത്), രാധിക (കുണ്ടംകുഴി). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ (എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മുൻ അംഗം), ചന്ദ്രമതി, പരിമള, ശോഭന, ശ്രീല.