നീലേശ്വരം: കരിന്തളം അണ്ടോളിലെ ഒ.എം. മോഹനൻ (63) നിര്യാതനായി. പരേതരായ അമ്പൂഞ്ഞി ചിരുത കുഞ്ഞി എന്നിവരുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: വർഷ, അശ്വതി, അശ്വന്ത് (ബി.എസ്.എഫ്). മരുമക്കൾ: രാജേഷ് (പുത്തിലോട്ട്), സുബിൻ (പള്ളിപ്പാറ), സാന്ത്വന (മെട്ടമ്മൽ). സഹോദരങ്ങൾ: ജനാർദനൻ, ലീല, രാജു.