തൃക്കരിപ്പൂർ: ഉദിനൂർ തടിയൻകൊവ്വലിലെ കാരിക്കുട്ടി മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാടക്കാൽ അമ്പു മാണിയാട്ട്. മക്കൾ: ഗീത ചന്തേര, പ്രീത കാരിയിൽ, ശോഭ തടിയൻകൊവ്വൽ. മരുമക്കൾ: ടി.വി. ചന്ദ്രൻ മാണിയാട്ട്, കൃഷ്ണൻ കാരിയിൽ, വത്സൻ രാമന്തളി. സഹോദരങ്ങൾ: നാരായണി മാണിയാട്ട്, പരേതരായ കാരിക്കുട്ടി, കോരൻ, കാർത്തായനി.