വൈത്തിരി: തൈയിൽ വീട്ടിൽ പരേതനായ കമ്പോണ്ടർ വാസുദേവൻ എന്നവരുടെ ഭാര്യ പാർവതി (92) നിര്യാതയായി. മക്കൾ: പരേതയായ ദേവയാനി (റിട്ട. നഴ്സ്, ഗവ. ആശുപത്രി, വൈത്തിരി), കാഞ്ചന, പ്രേംകുമാർ (മണി), വസന്തറാണി, സുമംഗല ദേവി, പുഷ്പലത (റിട്ട. നഴ്സ്, ഗവ. ആശുപത്രി, കാസർകോട്), സാജിത (ഗവ. നഴ്സ്, കോഴിക്കോട്). മരുമക്കൾ: ശശി, വിജയൻ പിള്ള, ബാലകൃഷ്ണൻ, പ്രതീപ്, സുരേഷ്, ലതിക.