തലശ്ശേരി: മാക്കൂട്ടം പുഷ്യരാഗം വീട്ടിൽ കേളോത്ത് കൗസല്യ (90) നിര്യാതയായി.ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ജയപ്രകാശ്, പരേതനായ വിജയൻ. മരുമക്കൾ: ചന്ദ്രിക, ബീന.