ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മൽ പി.കെ. മീനാക്ഷി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിക്കണ്ടി കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ജയരാജ്, സതീശൻ, ഉത്തമൻ (ഗൾഫ്), പരേതരായ പ്രകാശൻ, രാജീവൻ. മരുമക്കൾ: ശോഭ (കുഞ്ഞിമംഗലം), പത്മാവതി (ഏഴോം), സുജാത (ഏഴിലോട്), സജ്ന (ഭാസ്കരൻ പീടിക), പരേതയായ സൗമിനി (കോറോം).