തലശ്ശേരി: കതിരൂർ പൊക്കായിമുക്ക് അഴീക്കോടൻ റോഡിലെ ആത്താസിൽ കിഴക്കെയിൽ സുബൈദ ഹജ്ജുമ്മ (76) നിര്യാതയായി. പരേതരായ എക്കണ്ടി അസ്സു ഹാജിയുടെയും ആസിയ ഉമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മനയിൽ പോക്കു ഹാജി (മാഹി). മക്കൾ: കെ. താഹിറ, നൗഫൽ, റമീസ് (മീസ് ബോട്ടിക്, തലശ്ശേരി), അർഷാദ് (അബൂദബി), റാഷിദ്. മരുമക്കൾ: കെ. മുസ്തഫ (മമ്പറം), എം. സഫീന (തോട്ടുമ്മൽ), ഷഹനാസ് (അഞ്ചാം മൈൽ), ഫർഹത്ത് (പുല്ല്യോട്), ഫെമിന (മാക്കൂട്ടം). സഹോദരങ്ങൾ: തലശ്ശേരി കെ. റഫീഖ് (മാപ്പിളപ്പാട്ട് ഗായകൻ), കെ. അബ്ദുൽ ലത്തീഫ് (ജപ്പാൻ), സുലൈഖ, പരേതരായ സുഹറ, റഹ്മ, ജമീല.