പഴയങ്ങാടി: അടുത്തിലയിലെ സി.എച്ച്. ദാക്ഷായണി (76) നിര്യാതയായി. ഭർത്താവ്: പാലങ്ങാടൻ പത്മനാഭൻ നമ്പ്യാർ. മക്കൾ: സുധീർ കുമാർ, രേഖ (അധ്യാപിക, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമകൻ: മണിപ്രസാദ് (ബി.എസ്.എഫ്). സഹോദരങ്ങൾ: നളിനി, സരസ്വതി, രവീന്ദ്രൻ (റിട്ട. സി.ആർ.പി.എഫ്), സുശീല, ഉണ്ണികൃഷ്ണൻ (റിട്ട. എസ്.ഐ), പങ്കജാക്ഷി. സംസ്കാരം ശനിയാഴ്ച 10ന് അടുത്തില സമുദായ ശ്മശാനത്തിൽ.