തലശ്ശേരി: എരുവട്ടി കോഴൂർ ശ്രീനാരായണ വായനശാലക്ക് സമീപം ആഷ്യാനയിൽ എ.പി. സുഭാഷ് (58) നിര്യാതനായി. പരേതരായ സുകുമാരന്റെയും ഭാർഗവിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ദില്‍ന (കോയമ്പത്തൂർ), വിഷ്ണു. മരുമകൻ: അദ്വൈത് (പൊലീസ്, കണ്ണൂർ). സഹോദരങ്ങൾ: സുഭലജ, സുജാത, സുനിൽ, പരേതനായ സുരേഷ് ബാബു.