ഇരിട്ടി: മാടത്തിയിലെ നാടിച്ചേരി ഹൗസിൽ സി.എച്ച്. കൃഷ്ണൻ നായർ (83) നിര്യാതനായി.
ഭാര്യ: കമലാക്ഷി (റിട്ട. അധ്യാപിക, ഭഗവതിവിലാസം സ്കൂൾ, കോളിക്കടവ്). മക്കൾ: സതീഷ് കുമാർ (സൗദി), സരിൻ ബാബു (തിരുപ്പൂർ), സുഗുണ (ബംഗളൂരു), ശ്രീരാജ് (ബംഗളൂരു). മരുമക്കൾ: ജയചന്ദ്രൻ (ബംഗളൂരു), ശ്രീജ (സൗദി), രേഖ, വിജയ (ബംഗളൂരു).
ശനിയാഴ്ച രാവിലെ 11 വരെ മാടത്തിയിലെ വീട്ടിൽ പൊതുദർശനത്തിനു വെക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം രണ്ടിന് തളിപ്പറമ്പ് കൊയ്യത്തെ എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്കരിക്കും.