ചാലാട്: ചെറിയ കൊട്ടാരത്തിൽ സി.കെ. സൗദാബി (55) നിര്യാതയായി. പരേതനായ കെ. അബ്ദുൽ അസീസ്- സി.കെ. സഫിയ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: അബ്ദുൽ ഖാദർ. മക്കൾ: സി.കെ. ഷാനിദ് (അബൂദബി), ഫസീല.
മരുമക്കൾ: സുജറ, അഹമ്മദ് (ദുബൈ).
സഹോദരങ്ങൾ: സി.കെ. ഷമീർ, നിസാർ, ഷാലിമ, സാജിദ, പരേതനായ ഷഫീഖ്.