ശ്രീകണ്ഠപുരം: നിടിയേങ്ങ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപിക ചെമ്പന്തൊട്ടി തോപ്പിലായിലെ മുതിരക്കാലായിൽ ജമീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുതിരക്കാലായിൽ ഷാഹുൽ (മുൻ വ്യാപാരി, ചെമ്പന്തൊട്ടി). മക്കൾ: ഷാജ് റഹിം, തൻസി, മുഹമ്മദ് താഹിർ. മരുമക്കൾ: ബുഷ്റ (പൂമംഗലം), സമീർ (ഇരിട്ടി), ഹസീന (കരുവഞ്ചാൽ).