ഇരിട്ടി: പുന്നാട് പുതുക്കുടിഞാലിൽ ജിജേഷ് ഭവനിൽ കെ.പി. കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബാർബർ ഷോപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: പി.എൻ. കാർത്യായനി. മക്കൾ: ജിജേഷ്, ജസ്ന. മരുമക്കൾ. പ്രമോദ് (ഉളിയിൽ), ആശ (നീലേശ്വരം). സംസ്കാരം: ശനിയാഴ്ച രാവിലെ ഒമ്പതിന് ചവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.