പാവന്നൂർമൊട്ട: വടുവൻകുളം കൂറുങ്ങോട് തൈവളപ്പിൽ രാഘവൻ (77) നിര്യാതനായി. ഭാര്യ: കെ. കമലാക്ഷി. മക്കൾ: മനോജ്, മഹേഷ്, ഉഷ, നിഷ, മഹിജ, സജിന. മരുമക്കൾ: രേഷ്മ, ജിംന, പരേതനായ ദാസൻ, വിജീഷ് (പാനൂർ), രാഗേഷ് (മട്ടന്നൂർ), അനി (പനയത്താംപറമ്പ്). സഹോദരങ്ങൾ: പരേതനായ ടി.വി. കുഞ്ഞിരാമൻ, ടി.വി. ഗോപാലൻ, ടി.വി. നാരായണൻ, ടി.വി. കല്യാണി, ടി.വി. രമണി.