പയ്യോളി: കേരള മുസ് ലിം ജമാഅത്ത് തച്ചൻകുന്ന് യൂനിറ്റ് പ്രസിഡന്റും മത്സ്യവിതരണ തൊഴിലാളിയുമായ തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദലി (സിറാജ് ദിനപത്രം പയ്യോളി റിപ്പോർട്ടർ), ആയിശ, സുമയ്യ, ഫാത്തിമ. മരുമക്കൾ: സലീം പൊടിയാടി ചിറക്കര, മുനീർ (സലാല), കെ.സി. അബ്ദുറഹ്മാൻ (ബഹ്റൈൻ), അസ്മ (മുയിപ്പോത്ത്). സഹോദരങ്ങൾ: സൂപ്പി, ഉബൈദ്, കുഞ്ഞാമി, സഫിയ, ജമീല, റസിയ, പരേതരായ അബ്ദുല്ല, അബ്ദുറഹ്മാൻ.