പാലേരി: ചെറിയ കുമ്പളം പരേതനായ കോറോത്ത് ആലിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, സലാം, സാറ, റംല, സീനത്ത്, പരേതനായ അമ്മദ്. മരുമക്കൾ: അന്ത്രു (കോറോം വയനാട്), ഷംസു (നാദാപുരം), ഹാറൂൺ (പാലേരി), ഫാത്തിമ, ജമീല റഹ്മത്ത്.