പന്തീരാങ്കാവ്: പൂളേങ്കര മുതുവനത്തറ പുത്തലത്ത് കുഞ്ഞീബി (70) നിര്യാതയായി.ഭർത്താവ്: പരേതനായ ഇസ്മായിൽ. മക്കൾ: നൗഷാദ്, നിസാർ, ജാഫർ, സഫിയ. മരുമക്കൾ: ഷെഫീൽ, ആരിഫ, നജ്മുന്നിസ, ലൈല.