പേരാമ്പ്ര: പഴയ കാല ചുമട്ടുതൊഴിലാളി നൊച്ചാട് ഹെൽത്ത് സെന്ററിനു സമീപം അരിയോട്ടിൽ മൂസ (70) നിര്യാതനായി. ഭാര്യ: പരേതയായ പാറച്ചോട്ടിൽ ആയിശ. മക്കൾ: സുബൈദ (നൊച്ചാട്), റഫീഖ് (ദുബൈ), സുലൈഖ (കോഴിക്കോട്), നസീമ ശാന്തിനഗർ (വേളം), സഫിയ (ചെരണ്ടത്തൂർ). മരുമക്കൾ: സഫീറ ചെറിയകുമ്പളം (അധ്യാപിക ദാറുന്നുജൂം സെക്കൻഡറി മദ് റസ പേരാമ്പ്ര ), സൈദലവി (മലപ്പുറം), നാസർ (കോഴിക്കോട്), ഇബ്രാഹിം കുട്ടി (ശാന്തിനഗർ), ഫിറോസ് (ചെരണ്ടത്തൂർ).