വടകര: ചോറോട് ഈസ്റ്റ് താഴെ ചെറിയാടത്തിൽ (ഗോഗുൽ) മോഹൻദാസ് (61) നിര്യാതനായി. പിതാവ്: പരേതനായ അപ്പുണ്ണി കുറുപ്പ്. മാതാവ്: സുശീല അമ്മ. സഹോദരങ്ങൾ: ജയറാണി, ചിത്രദാസ്, വിശ്വൻ നാഥൻ ഒഞ്ചിയം.