തിക്കോടി: പഞ്ചായത്ത് ബസാറിൽ ദീർഘകാലം കച്ചവടക്കാരനായിരുന്ന പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹാഷിം, താഹിറ, ജാഫർ (ബഹ്റൈൻ). സഹോദരങ്ങൾ: മൊയ്തീൻ, മഹമൂദ്, ഇസ്മാഈൽ, പരേതരായ മമ്മദ്, അബ്ദുല്ല, സുഹറ.