തിരുവള്ളൂർ: ചാനിയംകടവ് വെന്തമണ്ണിൽ കുനി ചെക്കോട്ടി (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: വിനോദൻ, ജിൻസി. സഹോദരങ്ങൾ: ജാനു, നാണു, പരേതനായ കണാരൻ, ജാനു, നാണു.