എലത്തൂർ: ചെട്ടികുളം പൊക്കാഞ്ചേരി രഞ്ചിത്ത് (59) നിര്യാതനായി. ആദർശ് ബസ് ഉടമയാണ്. ഭാര്യ: സരിത. മക്കൾ: അർജുൻ, പരേതനായ ആദർശ്. സഹോദരങ്ങൾ: പി. സഞ്ജിത്ത് (ആദർശ് -അനാമിക ബസ് ഉടമ), ശ്രീജിത്ത്, സ്വപ്ന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.