തിരുവങ്ങൂർ: പരേതനായ എളവീട്ടിൽ കേളുക്കുട്ടിയുടെ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ കല്ലോട് (റിട്ട. ആർമി), സീത ( മാണിക്കോത്ത് തെരു), രാമചന്ദ്രൻ (പ്രവാസി, സി.പി.എം തിരുവങ്ങൂർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ലത, ബിന്ദു, പരേതനായ ബാലൻ (മാണിക്കോത്ത് തെരു). സഹോദരങ്ങൾ: രാഘവൻ തിക്കോടി, ഗംഗാധരൻ കൂത്താളി, സരോജിനി തെരുവത്തുകടവ്, ജാനു തിക്കോടി, പരേതരായ കണ്ണൻ, കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.