എളേറ്റിൽ: പന്നൂര് കോറോത്തു ചാലില്‍ പക്കര്‍ കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കള്‍: കെ.സി. മുഹമ്മദ് സഖാഫി, റംല. മരുമക്കള്‍: മുഹമ്മദ് സഖാഫി കരുവന്‍പൊയില്‍, താഹിറ കാന്തപുരം.