വടകര: പഴങ്കാവ് ഫൈറോസ് മൻസിൽ മൊയ്തീൻ (78) നിര്യാതനായി. ദീർഘകാലം ഖത്തർ കാഫ്കോ കമ്പനിയിൽ ജോലി ചെയ്തു. വടകരയിൽ ഓഡിയോ കാസറ്റ് വ്യാപാരിയുമായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹന, റാസിഖ്, റുബീന, റോസിയ. മരുമക്കൾ: ഹമീദ് (കൂരാച്ചുണ്ട്), അബ്ദുൽ ജലീൽ പറമ്പിൽ ബസാർ (സീനിയർ സൂപ്രണ്ട്, ഉപജില്ല വിദ്യ ഓഫിസ്, കൊയിലാണ്ടി), സുഫൈറ (കുഞ്ഞിപ്പള്ളി). സഹോദരങ്ങൾ: ആസിയ അസീസ്, മുസ്തഫ, ഖാദർ, അബ്ദുറഹിമാൻ (ബാവ). ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.