മുക്കം: കാരമൂല ആലികുട്ടി പേരായി (67) നിര്യാതനായി. ഭാര്യ: സൈനബ പത്തനാപുരം. മക്കൾ: ഷിഹാബുദ്ദീൻ, ജംഷീർ, ജംഷിദ. മരുമക്കൾ: സുമയ്യത്ത്, ഫസ്ന, ബഷീർ (ഓമശ്ശേരി).