നടക്കാവ്: പി.എം. കുട്ടി റോഡിൽ ശിവാനിയിൽ പരേതനായ മലയിൽ സുബ്രമണ്യന്റെ ഭാര്യ മേലേടത്ത് ജയശ്രീ (77) നിര്യാതയായി. സഹോദരങ്ങൾ: ശ്രീമതി, ശശികല.