വെള്ളിപറമ്പ്: കീഴ്മാട് വെണ്യേൽ കോളനി നിവാസി സക്കീന (55) നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ്. മക്കൾ: മുഹമ്മദലി, ഫൈസൽ, അസീന. മരുമക്കൾ: ഹഫ്സീല, ഷെമീന, ഷൗക്കത്ത്. സഹോദരങ്ങൾ: ബാപ്പു, മോളുട്ടി. മയ്യിത്ത് നമസ്കാരം രാവിലെ എട്ടിന് കണ്ടഞ്ചേരി പള്ളിയിൽ.