കല്പറ്റ: കാവുങ്ങല്‍ പരേതനായ കുഞ്ഞമ്മദിന്റെ മകന് കളത്തില്‍ യൂസഫ് (65) നിര്യാതനായി. ഭാര്യ: സക്കീന നേടിയാര്മ്പന്. മക്കള്‍: ഷിംന, ഷഹന. മരുമക്കള്‍: റാസിഖ് (ഫാറൂഖ് കോളജ്), അഫ്സല് (കൂളിവയല്‍). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖദീജ, സഫിയ, പരേതനായ ഇബ്രാഹിം, കുട്ട്യാലി.