മൊഗ്രാൽ പുത്തൂർ: കല്ലങ്കയ് ഹരിജാലിലെ പരേതരായ രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകൻ സി.പി.സി.ആർ.ഐയിൽനിന്ന് വിരമിച്ച കുഞ്ഞമ്പു നായർ (78) നിര്യാതനായി.
ഭാര്യ: ജാനകി. മക്കൾ: അനിത, മിനി, ബിന്ദു.
മരുമക്കൾ: വിശ്വനാഥൻ ബാര, മണികണ്ഠൻ കൊളത്തൂർ, മോഹനൻ കൊളത്തൂർ.
സഹോദരങ്ങൾ: മുത്തുനായർ, നാരായണി, രോഹിണി, നാരായണൻ നായർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, മാധവൻ നായർ, പാർവതി, കാർത്യായനി, കുമാരൻ നായർ.