തൃക്കരിപ്പൂര്‍: ഒളവറയിലെ വട്ട്യൻ മുത്തലിബ് (83) നിര്യാതനായി. ഭാര്യ: ബി. സക്കീന.
മക്കൾ: ഹൈറുന്നിസ, മുംതാസ്, ജാസ്മിന, ഷജീല, മുഹമ്മദ് ജംഷീർ.
മരുമക്കൾ: മൊയ്തീൻ, അബ്ദുലത്തീഫ്, മുഹമ്മദലി, ഇസ്മായിൽ, മുഫീദ. സഹോദരങ്ങൾ: ഖദീജ, പരേതരായ അബ്ദുല്ല ഹാജി, ശാഹുൽ ഹമീദ് (വി.എസ് ഡക്കറേഷൻ ഒളവറ).