പേരാവൂർ: തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിന് സമീപം വാലുംകണ്ടത്തിൽ റോസമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്തുക്കുട്ടി. മക്കൾ: ജിഷ, നിഷ, ദിവ്യ, നിമിഷ. മരുമക്കൾ: വിനോയി, ആഷ് ലി, സജിൻ, അനീഷ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പേരാവൂർ ഫൊറോന പള്ളി സെമിത്തേരിയിൽ.