കുഞ്ഞിമംഗലം: മൂശാരികൊവ്വലിൽ താമസിക്കുന്ന പൂങ്കാവളപ്പിൽ ചെറിയ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കേളുനായർ. മക്കൾ: പി.വി. കുഞ്ഞിരാമൻ (കൈരളി ഓഡിറ്റോറിയം പിലാത്തറ), പത്മനാഭൻ (റിട്ട. മിലിട്ടറി സർവിസ്), സതി (ഏഴോം), ഭാസ്കരൻ (റിട്ട. ട്രഷറി, പട്ടുവം), ഉഷ (കണ്ടങ്കാളി), പവിത്രൻ, മധുസൂദനൻ. മരുമക്കൾ: എൻ.വി. ഗീത (വെങ്ങര), രമണി (ചുഴലി), മോഹനൻ (ഏഴോം), നിഷ (പട്ടുവം), രാജൻ (റിട്ട. ബി.എസ്.എൻ.എൽ, കണ്ടങ്കാളി), ഷീജ (തായിനേരി), സുഷ (പുളിയൂൽ). സഹോദരങ്ങൾ: പരേതരായ പൂങ്കാവളപ്പിൽ തമ്പായി (തായിനേരി), പൂങ്കാവളപ്പിൽ കണ്ണൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തിൽ.