ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബസ് സ്റ്റോപ്പ് ബീച്ച് റോഡിൽ താഴെപുരയിൽ സൗപർണികയിൽ താമസിക്കുന്ന കതിരൂർ ചാലി ഹൗസിൽ സി. കമല (69) നിര്യാതയായി. ഭർത്താവ്: പരേതനായ മുരിക്കോളി നാണു. മക്കൾ: നിഷ, ഷൈജ, പരേതനായ ഷജി. മരുമക്കൾ: താഴെപ്പുരയിൽ സുരേന്ദ്രൻ, രാധാകൃഷ്ണൻ.സഹോദരങ്ങൾ: ശാന്ത, പരേതനായ ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.