പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറത്തെ പരേതരായ ഒ.കെ. അമ്പുവിന്റെയും ചീയ്യേയിയുടെയും മകൻ പുതിയ പുരയിൽ ഉമേശൻ (56) പോർചുഗലിൽ നിര്യാതനായി. ഭാര്യ: ഒ.കെ. പമിത. മക്കൾ: തേജ, നിഷാൽ. സഹോദരങ്ങൾ: പി.പി. സുധി, രമേശൻ, വത്സല, ദിനേശൻ, കുഞ്ഞികൃഷ്ണൻ, ദിവാസ്.