പരിയാരം: പരേതനായ പ്രയാങ്കോട് കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മുണ്ടയാട്ട് വീട്ടിൽ കാർത്യായനി അമ്മ (91) നിര്യാതയായി.
മകൻ: എം.വി. പത്മനാഭൻ.
മരുമകൾ: പരേതയായ മഞ്ഞേരി ദേവി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പത്മിനി, കല്യാണി, പരേതനായ ശങ്കരൻ നമ്പ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.