പയ്യന്നൂർ: പഴയ എൻ.സി.സി ഓഫിസ് റോഡിനുസമീപം താമസിക്കുന്ന മാത്രാടൻ പുതിരക്കാൽ ദേവകി അമ്മ (94) നിര്യാതയായി.
ഭർത്താവ്: റിട്ട. സുബേദാർ മേജർ പരേതനായ പിലാങ്കൂ ചിണ്ടൻ. മക്കൾ: വസന്ത (ബംഗളൂരു), ലത (പെരുന്തട്ട), റീത്ത (പയ്യന്നൂർ), സുരേഷ് ബാബു (എടാട്ട്), ശബനം (പയ്യന്നൂർ).
മരുമക്കൾ: പുഷ്പ (പെരിങ്ങോം), ബാലകൃഷ്ണൻ കുന്നുമ്മൽ (ബംഗളൂരു), രാഘവൻ കൂത്തൂർ (പെരുന്തട്ട), കണ്ണോത്ത് ജനാർദനൻ (പയ്യന്നൂർ), കൂത്തൂർ ശോഭ (എടാട്ട്), ഗോപാലകൃഷ്ണൻ (പയ്യന്നൂർ), പരേതനായ വിജയൻ (പെരിങ്ങോം). സഞ്ചയനം ബുധനാഴ്ച.