പഴയങ്ങാടി: പുതിയങ്ങാടി ഫാറൂഖ് പള്ളിക്ക് സമീപത്തെ കെ.എം. കുഞ്ഞഹമ്മദ് കുട്ടി (68) നിര്യാതനായി.ഭാര്യ: ബി.സി. മുബാറക്ക്. മക്കൾ: മൻസൂർ, മുസ്തഫ, മൻസൂറ, മുഫീദ. മരുമക്കൾ: റാസിക്ക്, ജലീൽ, ആയിഷ, ഹസീബ.