പഴയങ്ങാടി: പ്രതിഭ ടാക്കീസിന് സമീപത്തെ പൊയ്യിൽ രഘുനാഥൻ (60) നിര്യാതനായി.
പരേതനായ മാണിക്കര പുതിയ വീട്ടിൽ കൃഷ്ണൻ നായർ, പൊയ്യിൽ മാധവി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ശാന്ത, അഡ്വ. രമേശൻ, പരേതനായ ശശിധരൻ.