പാടിയോട്ടുചാല്‍: വയക്കരയിലെ കണ്ണൂക്കാരത്തി ജമീല (55) നിര്യാതയായി.
പരേതനായ ബത്താലി മുഹമ്മദ്കുഞ്ഞിയുടെയും കണ്ണൂക്കാരത്തി നബീസയുടെയും മകളാണ്. ഭര്‍ത്താവ്: പി.പി. മുഹമ്മദ്കുഞ്ഞി.
മക്കള്‍: ഷബ്ന, ജിഷാന. മരുമക്കള്‍: സൈനുദ്ദീന്‍, അഷ്കര്‍. സഹോദരങ്ങള്‍: കാദര്‍കുട്ടി, നസീര്‍, സൈഫുന്നിസ, പരേതനായ ഇസ്മായില്‍.