അഞ്ചരക്കണ്ടി: കല്ലായി കെ.കെ. ഹൗസിൽ പി.കെ. നന്ദനൻ (76) നിര്യാതനായി. ഭാര്യ: സി. ചന്ദ്രിക. മക്കൾ: എൻ.സി. സബിന, എൻ.സി. ഷജിന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി). മരുമക്കൾ: എം.പി. ഉല്ലാസ് (കുവൈത്ത്), കെ.ബി. സിമിൽ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് തൃശ്ശിലേരി). സഹോദരങ്ങൾ: പി.കെ. രാജമ്മ (അഴീക്കോട്), പി.കെ. ദിവാകരൻ (റിട്ട. ക്ലർക്ക്, അഴീക്കോട് ഹൈസ്കൂൾ), പരേതയായ പി.കെ. സുലോചന (മുൻ അധ്യാപിക, തളാപ്പ് മിക്സഡ് യു.പി. സ്കൂൾ).